LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

k babu

Web Desk 3 years ago
Keralam

നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി കെ റെയില്‍ നടപ്പിലാക്കുന്നത് - കെ ബാബു

കെ-റെയിൽ വിഷയം ചർച്ച ചെയ്യാൻ നിയമസഭയിൽ കഴിഞ്ഞ ഒക്ടോബർ 13 ന് ഡോ. എം.കെ. മുനീർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവതരണാനുമതി ലഭിച്ചില്ല.

More
More
Web Desk 3 years ago
Social Post

വഖഫ്: പിണറായിക്ക് മോദിയെപ്പോലെ പിന്‍വാങ്ങേണ്ടി വരും - കെ ബാബു

കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ച പോലെ വിവേചനപരമായ ഈ തീരുമാനം മുഖ്യമന്ത്രിക്കും ഉപേക്ഷിക്കേണ്ടിവരും

More
More
Web Desk 3 years ago
Social Post

എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പൊലീസിന് - കെ ബാബു

നിർണ്ണായക വിഷയങ്ങളിൽ മുഖ്യമന്ത്രി അന്ധതയും മൂകതയും നടിക്കുകയാണ്. എന്തു ചെയ്താലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ഹുങ്കാണ് പോലീസിനും മറ്റു ഉദ്യോഗസ്ഥർക്കും അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത്.

More
More
Web Desk 3 years ago
Keralam

ജോജുവിനെ ഒത്തുതീര്‍പ്പില്‍ നിന്ന് പിന്തിരിപ്പിച്ചത് സിപിഎം- കെ ബാബു എം എല്‍ എ

ജോജുവിനെതിരെ കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് മഹിള കോണ്‍ഗ്രസ്. ഡിസിസി നിർദ്ദേശപ്രകാരമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ജോജു അപമാര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

990 വോട്ടുകൾക്കാണ് സിറ്റിം​ഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 5 years ago
Keralam

അനധികൃത സ്വത്ത് സമ്പാദനം; കെ.ബാബുവിനെ ചോദ്യം ചെയ്തു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിലാണ് എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബാബുവിനെ ചോദ്യം ചെയ്തത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More